ചിലന്തി വല

വിചാരങ്ങള്‍,ഓര്‍മ്മകള്‍,ഇഷ്ടങ്ങള്‍,ഇഷ്ടക്കേടുക്കള്‍.... പിന്നെ കുറെ വിവരക്കേടുകളും

Tuesday, December 13, 2005

Palakkad Govt.Victoria college Hostel-ല്‍ വച്ച്‌ ഒരു സുഹ്രുത്ത്‌ എന്റെ ഡയറിയില്‍ ഇങ്ങനെ കോറിയിട്ടു!

"കര്‍ക്കിടക രാവിന്റെ
തേങ്ങല്‍ -മഴ പെയ്യുകയാണ്‌-
പിന്നെ... രാവിന്റെ തണലില്‍ നിലാവ്‌
അതു മഴത്തുള്ളിക്കൊപ്പം പെയ്തിറങ്ങി."

2 Comments:

 • At 4:20 AM , Blogger കലേഷ്‌ കുമാര്‍ said...

  വീണ്ടും എഴുതണം...
  കമന്റുകളിൽ വേർഡ് വെരിഫിക്കേഷൻ ഇടണം. അല്ലേൽ സ്പാം കമന്റുകൾ വരും.
  blog4comments സന്ദർശിച്ചിട്ടുണ്ടോ?

   
 • At 4:48 AM , Blogger sunil paul said...

  ഇല്ല.
  ഈ ലോകത്തെക്കുറിച്ചറിഞ്ഞു തുടങ്ങിയിട്ടേ ഉള്ളു

  സുനില്‍

   

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home